13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*കേരള സർക്കാർ ഔഷധിക്ക് കീഴില്‍ വിവിധ തസ്തികകളില്‍ നിയമനം*

കേരള സർക്കാർ ഔഷധിക്ക് കീഴില്‍ വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.

അപ്രന്റീസ്, മെഷീൻ ഓപ്പറേറ്റർ ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ ആഗസ്റ്റ് 21ന് മുൻപായി ഓഫ്‌ലൈനായി അപേക്ഷിക്കാം.


അവസാന തീയതി: ആഗസ്റ്റ് 21.


തസ്തിക & ഒഴിവ്


ഔഷധിയുടെ കുട്ടനെല്ലൂർ ഫാക്ടറിയില്‍ അപ്രന്റീസ്, മെഷീൻ ഓപ്പറേറ്റർ ഒഴിവുകള്‍. കരാർ അടിസ്ഥാനത്തില്‍ ഒരു വർഷത്തേക്കാണ് നിയമനം നടക്കുക.


അപ്രന്റീസ് : 211 ഒഴിവ്
മെഷീൻ ഓപ്പറേറ്റർ = 300 ഒഴിവ്


പ്രായപരിധി


അപ്രന്റീസ് = 18 വയസ് മുതല്‍ 41 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
മെഷീൻ ഓപ്പറേറ്റർ = 18 വയസ് മുതല്‍ 41 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.


സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.


യോഗ്യത


മെഷീൻ ഓപ്പറേറ്റർ


ഐടി.ഐ OR ഐടിസി OR പ്ലസ് ടു വിജയിച്ചിരിക്കണം.


അപ്രന്റീസ്


ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.


ശമ്പളം


അപ്രന്റീസ് = തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,300 രൂപ ശമ്പളമായി ലഭിക്കും.


മെഷീൻ ഓപ്പറേറ്റർ = തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,700 രൂപ ശമ്പളമായി ലഭിക്കും.


അപേക്ഷ


താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ഔഷധിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് മെഷീൻ ഓപ്പറേറ്റർ, അപ്രന്റീസ് റിക്രൂട്ട്‌മെന്റുകള്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച്‌ നോക്കിയതിന് ശേഷം തന്നിരിക്കുന്ന ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കണം.


അതിന് സാധിക്കാത്തവർക്ക് വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍ സഹിതം ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസില്‍ ലഭിക്കുന്ന വിധം തപാല്‍ മുഖേനയും അപേക്ഷിക്കാം. അപേക്ഷയില്‍ ഫോണ്‍ നമ്പർ നിർബന്ധമായും ഉള്‍പ്പെടുത്തണം.


അവസാന തീയതി: ആഗസ്റ്റ് 21.


Related Stories

latest news


Most Popular