13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

സൗദിയിൽ ഇന്ത്യൻ എംബസിക്ക് കീഴിൽ ജോലി അവസരം

ഇന്ത്യൻ എംബസിക്ക് കീഴിൽ ഡ്രൈവർ ജോലിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാഷ്ണൽ ഐഡിയോ ഇഖാമയോ ഉള്ള ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷിക്കാനും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. കുറഞ്ഞത് 10 ക്ലാസ് പാസായിരിക്കണം. എല്ലാ സർട്ടിഫിക്കറ്റുകളും സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഡൽഹിയിലെ സൗദി എംബസി എന്നീ കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

അംഗീകൃത സൗദി ലൈസന്‍സ് ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.ശാരീരികവും മാനസികവുമായ ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ 

അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിംഗും ഡോക്യുമെന്റ് വെരി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഡ്രൈവിംഗ് ടെസ്റ്റിൽ യോഗ്യത നേടുന്നവരെ അഭിമുഖത്തിന് വിളിക്കും മൊത്തത്തിലുള്ള വ്യക്തിത്വം, ആശയവിനിമയം, പ്രൊഫഷണൽ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ശമ്പളം-3,200 റിയാൽ. ക്രമാനുഗതമായി ശമ്പളം 7840 വരെയായി ഉയരും.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്കാദമിക് യോഗ്യതകൾ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകളും അപേക്ഷയ്ക്കൊപ്പം അയക്കണം.

Related Stories

latest news


Most Popular