13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി മുസ്ലിം സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മത്സരിക്കാൻ സാധ്യത*

യൂത്ത്‌ ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെയും കെ.എം. ഷാജിയെയും പരിഗണിക്കുന്നതായും സൂചനയുണ്ട്‌

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ ആലോചിച്ചെങ്കിലും കെ.പി.എ. മജീദിന്‌ വേണ്ടി പി എം എ സലാം മാറിക്കൊടുത്തിരുന്നു. പാര്‍ലമെന്ററി രംഗത്ത്‌ സലാമിന്‌ അര്‍ഹമായ പരിഗണന നല്‍കണമെന്നത്‌ ഏറെ നാളായി മുസ്ലിം ലീഗിലുള്ള ആവശ്യമാണ്‌. ഐ.എന്‍.എല്ലില്‍നിന്ന്‌ തിരിച്ചെത്തിയ ശേഷം സലാമിന്‌ അര്‍ഹമായ പരിഗണന നല്‍കിയില്ല എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. 
അതിനിടെ, ഇത്തവണ മുസ്ലിം ലീഗ്‌ സ്‌ഥാനാര്‍ഥി പുതുമുഖമായിരിക്കുമെന്ന്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. യുവാക്കള്‍ക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ മുസ്ലിം ലീഗിനു നല്‍കുന്ന രാജ്യസഭാ സീറ്റിലേക്ക്‌് യൂത്ത്‌ ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെയും കെ.എം. ഷാജിയെയും പരിഗണിക്കുന്നതായും സൂചനയുണ്ട്‌

Related Stories

latest news


Most Popular