13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം

ട്രയല്‍ അലോട്ട്മെന്റെ ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള അലോട്ട്മെന്റ് ഫലമാണ് ട്രയലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോഗിൻ പേജില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച്‌ വിദ്യാർഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. ജൂണ്‍ 10ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയല്‍ അലോട്ട്മെന്റെ പരിശോധിക്കാനുള്ള അവസരമുണ്ടാകും.

എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ജൂണ്‍ 10ന് വൈകിട്ട് വരെ സമയപരിധി പൂർത്തിയാകുന്നതിനു മുൻപ് സമർപ്പിക്കണം. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുവാനുള്ള അവസാന അവസരമാണിത്. ശേഷം ജൂണ്‍ 16ന് ആദ്യ അലോട്ട്മെൻ്റും 22ന് രണ്ടാമത്തെ അലോട്ട്മെൻ്റും പ്രസിദ്ധീകരിക്കും. 29ന് അവസാന അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച്‌ ജൂലൈ രണ്ടിന് ക്ലാസുകള്‍ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. തെറ്റായി വിവരങ്ങള്‍ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കും. ഓഗസ്റ്റ് 5ന് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നടപടികള്‍ പൂർത്തിയാക്കും.

Related Stories

latest news


Most Popular