ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു.
സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.
മകനെ സ്കൂളിലേക്ക് വിടുന്നതിനായി പോകുന്നതിനിടയിൽ സിങ്ക്‌കണ്ടം ട്രാൻസ്ഫോമർ വളവിൽ വച്ചാണ് കാട്ടാന ആക്രമിച്ചു ചവിട്ടുകയായിരുന്നു. മകനും പരിക്കുണ്ട്




































































