*പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 05/06/2026*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*NOWCAST dated 05/06/2026*
*Time of issue 1900 hr IST (Valid for next 3 hours)*
Thunderstorm with Moderate rainfall and gusty wind speed reaching 40 kmph is very likely at isolated places in the *Ernakulam, Thrissur, Malappuram, Kozhikode, Wayanad, Kannur & Kasaragod* districts; Moderate rainfall and gusty wind speed reaching 40 kmph is very likely at isolated places in *all other districts* of Kerala.
*IMD-KSEOC-KSDMA*




































































