13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ദളപതി ഇനി ജനനായകൻ

ദളപതി ഇനി ജനനായകൻ: കേവല ഭൂരിപക്ഷം ഉറപ്പിച്ച് വിജയ്

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കിടെ നടൻ-രാഷ്ട്രീയ പ്രവർത്തകൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി கழகம் (TVK) നിർണായക മുന്നേറ്റം നടത്തിയതായി റിപ്പോർട്ടുകൾ. കേവല ഭൂരിപക്ഷം ഉറപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇതിനിടെ വിദുതലൈ ചിറുത്തൈകൾ കച്ചി (VCK) ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) പിന്തുണയ്ക്കുമെന്ന സൂചനകളും പുറത്തുവരുന്നു. ഇതോടെ ടി.വി.കെയ്ക്ക് 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പായതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

സർക്കാർ രൂപീകരണ സാധ്യതകൾ ശക്തമാകുന്നതിനിടെ, ഇനി എല്ലാവരുടെയും ശ്രദ്ധ രാജ് ഭവൻ നിലപാടിലേക്കാണ്. ഭരണഘടനാപരമായ നടപടികൾ വേഗത്തിൽ പുരോഗമിക്കുമോയെന്നത് നിർണായകമാകും.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിക്കാനുള്ള സാധ്യതകൾക്കിടയിൽ, "ദളപതി"യിൽ നിന്ന് "ജനനായകൻ" എന്ന നിലയിലേക്ക് വിജയിയുടെ രാഷ്ട്രീയ യാത്ര പുതിയ വഴിത്തിരിവിലെത്തിയതായി വിലയിരുത്തപ്പെടുന്നു.

Related Stories

latest news


Most Popular