13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി

ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ജൂൺ 12 മുതൽ തുടക്കമാകും. വിവിധ ഗ്രൂപ്പുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ ഏറ്റുമുട്ടുന്ന ... read more.

ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി

ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്; സീസൺ അവസാനിപ്പിച്ചത് തോൽവി അറിയാത്ത ആറാം മത്സരത്തോടെ

ഐഎസ്എല്ലിലെ തങ്ങളുടെ അവസാന ഹോം മത്സരത്തിൽ എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സീസൺ ഗംഭീരമായി അവസാനിപ്പിച്ചു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരാധകർ നൽകിയ ആവേശകരമായ അന്തരീക്ഷത്തിൽ നടന്ന പോരാട്ടത്തിൽ തകർപ്പൻ ജയം നേടിയതോടെ തുടർച്ചയായ ആറ് മത്സരങ്ങളിൽ ത... read more.

ഫിഫ ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണം: ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

ഫുട്ബോൾ ആരാധകർക്ക് ആശ്വാസ പ്രതീക്ഷയായി ശ്രദ്ധേയമായ നിയമനടപടി. FIFA ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട ഹർജിയില്‍, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പൊതുപ്രക്ഷേപണ ഏജൻസിയായ Prasar Bharatiക്കും Delhi High Court നോട്ടീസ് അയച്ചു.ലോകകപ്പ് ആരംഭിക്കാ... read more.

ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ്

പള്ളം വൈ എം സി ഏയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൾ കേരള ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് മെയ് 9 ശനിയാഴ്ച വൈകിട്ട് 3.00 മുതൽ വൈഎം സി ഏ ഇഡോർ സിന്തറ്റിക് ഷട്ടിൽ കോർട്ടിൽ നടക്കും.വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, മറ്റ് വ്യക്തിഗത സമ്മാനങ്ങളും നൽകും. ആദ്യ 8 സ്ഥാനങ്ങൾ  കരസ്ഥമാക്കുന്നവർക്ക്  ക്യാഷ് അവാർഡ് ... read more.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ അവരുടെ സ്വന്തം മൈതാനമായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് ശ്രദ്ധേയ ജയം നേടി

ഐഡിഎൽ ന്യൂസ് | ഐപിഎൽ റിപ്പോർട്ട്176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, ഒരു പന്തും നാല് വിക്കറ്റും ബാക്കി നിൽക്കെ ലക്ഷ്യം കണ്ടെടുത്തു. ഡൽഹിക്കായി കെ.എൽ. രാഹുൽ (57), ട്രിസ്റ്റൻ സ്ടബ്സ് (60*) എന്നിവർ അർധസെഞ്ചുറി നേടി തിളങ്ങി. അവസാന ഘട്ടത്തിൽ വെറും പത്ത് പന്തിൽ 22 റൺസ് നേടിയ ഡേവിഡ് മില്ലർ ടീമിനെ വിജയ... read more.

*രാജസ്ഥാൻ റോയൽസിന്റെ ആധിപത്യം: ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ എട്ട് വിക്കറ്റ് ജയം*

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4 ഓവറില്‍ 127ന് എല്ലാവരും പുറത്തായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദ്രെ ബര്‍ഗര്‍, ജോഫ്ര ആര്‍ച്ചര്‍, ... read more.

*കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ദൗത്യം: ആഷ്‌ലി വെസ്റ്റ്‌വുഡ് ഹെഡ് കോച്ചായി ചുമതലയേറ്റു*

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നിലവിലെ സീസണ്‍ അവസാനം വരെ ആഷ്‌ലി വെസ്റ്റ്‌വുഡിനെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി ടീം തയ്യാറെടുക്കുമ്പോള്‍ ഉടൻ ചുമതലയേല്‍ക്കും.വെസ്റ്റ്‌വുഡ് മുമ്പ് ഇന്ത്യയില്‍ വിജയം ആസ്വദിച്ചിട്ടുണ്ട്, ബെംഗളൂരു എഫ്‌സിയെ രണ്ട് ഐ-ലീഗ് കിരീടങ്ങളിലേക്കും ഒര... read more.

*ഇന്ത്യൻ പ്രീമിയർ ലീഗ് 2026 ന് കൊടിയേറും: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കോലി vs ഹൈദരാബാദ് പോരാട്ടം*

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് വൈകുന്നേരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ 2026 സീസണിലെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും.കഴിഞ്ഞ തവണ കിരീടം ചൂടി ചരിത്രമെഴുതിയ വിരാ... read more.

*മൂന്നാം ടി20 ലോകകപ്പ് കിരീടം: ടീം ഇന്ത്യയുടെ ജേഴ്‌സിയിൽ മൂന്നാമത്തെ നക്ഷത്രം*

തിരുവനന്തപുരം: ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ സുപ്രധാന മാറ്റം. ജേഴ്‌സിയിലെ ബിസിസിഐ മുദ്ര ആലേഖനം ചെയ്തതിന് മുകളില്‍ മൂന്നാമതൊരു നക്ഷത്രം കൂടി ഉള്‍പ്പെടുത്തി.ഇതുവരെ രണ്ട് ലോകകപ്പ് വിജയം അടയാളമാക്കുന്ന രണ്ട് നക്ഷത്രങ്ങളാണ് ജേഴ്‌സിയില്‍ ഉണ്ടായിരുന്നത്. ഇത്തവണത്തെ വിജയത്തോടെ മൂന്നാമതും ലോക... read more.

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം – ന്യൂസിലൻഡിനെ തോൽപ്പിച്ച് കിരീടം.

2026ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ചരിത്രജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 255 റൺസ് നേടി. സഞ്ജു സാംസൺ 89 റൺസുമായി ടീമിന്റെ ടോപ്പ് സ്കോററായി. ഇഷാൻ കിഷൻ 54 റൺസും അഭിഷേക് ശർമ 52 റൺസും നേടി മികച്ച പിന്തുണ നൽകി.വമ്പൻ ലക്ഷ്യം പിന്ത... read more.

*ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടക്കുകയായിരുന്നു.കലാശപ്പോരില്‍ നാളെ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ ന്യൂസിലാന്‍ഡ് നേരിടും. മാര്‍ച്ച്‌ എട്ടിന് അഹമ്മദാബാദിലാണ് ഫൈനല്‍.വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിനായി ... read more.

*ഡു ഓർ ഡൈയിൽ സഞ്ജു സാംസൺ മാജിക്: 97 റൺസിൽ ഇന്ത്യയ്ക്ക് സെമി ടിക്കറ്റ്*

കൊല്‍ക്കത്ത: ഒടുവില്‍ അതു സംഭവിച്ചു, സ്വന്തം പ്രതിഭയോടു നീതി പുലര്‍ത്താത്തവനെന്ന ചീത്തപ്പേര് മായ്ച്ച്‌ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍.കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ലോകകപ്പിലെ ഡു ഓര്‍ ഡൈ മാച്ചില്‍ അദ്ദേഹം പുറത്തെടുത്തപ്പോള്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത് സെമി ഫൈനല്‍ ടിക... read more.

*ഇന്റർ കാശിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി; രണ്ടാം പകുതിയിലെ പോരാട്ടം ഫലം കണ്ടില്ല*

ഐ എസ് എൽ 2025-26 സീസണിലെ മത്സരത്തിൽ ഇന്റർ കാശിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഇന്ന് വൈകുന്നേരം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി.  രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സമനില കണ്ടെത്താൻ ടീമി... read more.

*സിംബാബ്‌വെയെ 72 റൺസിന് തകർത്തിട്ടും സൂപ്പർ 8 പട്ടികയിൽ ഇന്ത്യ പിന്നിൽ, നഷ്ടമായത് നെറ്റ് റൺറേറ്റ് ലീഡ്*

ചെന്നൈ: സിംബാബ്‌വെക്കെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിട്ടും സൂപ്പര്‍ 8പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടക്കാനാവാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിയോടെ നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലായിപ്പോയിരുന്നു. എന്നാല്‍ സിംബാബ്‌വെക്കിതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്... read more.

*ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയം വാടക പ്രശ്നം തീര്‍പ്പായി; കൊച്ചി സ്റ്റേഡിയത്തില്‍ ആദ്യ ഹോം മത്സരം നാളെ*

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ജിസിഡിഎ നിർദ്ദേശിച്ച 4.2 ലക്ഷം രൂപ വാടക എന്ന നിരക്ക് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചു. ഇതോടെ ഐഎസ്‌എല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിന് കൊച്ചി സ്റ്റേഡിയ... read more.

*പാകിസ്ഥാനെതിരെയുള്ള ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ വൻവിജയം. ഇന്ത്യ സൂപ്പർ 8 ൽ*

ഇന്ത്യ സൂപ്പർ 8 ൽ . ക്രിക്കറ്റിലെ എൽക്ലാസികോ എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൽ പാക്കിസ്ഥാനെതിരെ വൻ വിജയം നേടിയാണ് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 114 റണ്‍സിലൊതുങ്ങി.34 പന്തുകളില്‍ 44 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാൻ ഒഴികെ ആർക്... read more.

*ട്വന്റി 20 ലോകകപ്പ്; സിംബാവേയ്ക്ക് അട്ടിമറി ജയം*

ട്വന്റി 20 ലോകകപ്പ്; സിംബാബ് വെയ്ക്ക് അട്ടിമറി ജയംകരുത്തരായ ഓസ്ട്രേലിയയെ തോല്പിച്ചത് 23 റൺസിന്.തോല് വിയോടെ ഓസ്ട്രേലിയ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.സ്കോർ - സിംബാബ്‌വെ 169/2. ഓസ്ട്രേലിയ 146 ന് ഓൾ ഔട്ട്. read more.

*ഐ എസ് എൽ 2025-26 സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു*

ഐ എസ് എൽ 2025-26 സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ താരങ്ങളും വളർന്നു വരുന്ന ഇന്ത്യൻ പ്രതിഭകളും പുതിയ വിദേശ സൈനിംഗുകളും ഉൾപ്പെടുന്നതാണ് പ്രഖ്... read more.

*കലൂർ ജെഎൽഎൻ സ്റ്റേഡിയത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ; വാടക കുറച്ച് ജിസിഡിഎ അനുമതി*

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഇത്തവണയും എറണാകുളം കലൂർ ജെഎൽഎൻ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മേയ് വരെ ഒമ്പതു മത്സരങ്ങളാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു, പകരം ഹോം ഗ്രൗണ്ട് ആയി കോഴിക്കോട് പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്... read more.

*ഫെബ്രുവരി 15ലെ ഇന്ത്യ–പാക് മഹാപോരാട്ടം നടക്കും: അനിശ്ചിതത്വം നീക്കാൻ ഐസിസി ഇടപെടൽ*

ടി20 വേൾഡ് കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് പരിഹാരമായേക്കും. ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാടില്‍ വ്യക്തത വരുത്താന്‍ ഐസിസി പ്രതിനിധികള്‍ ലാഹോറിലെത്തി പിസിബി അധികൃതരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. ഫെബ്രുവരി 15ന... read more.

*മൂന്ന് നഗരങ്ങളിലായി ട്രിപ്പിള്‍-ഹെഡറോടെ ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 ഇന്ന് തുടക്കം*

ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 ഇന്ന് മൂന്ന് നഗരങ്ങളിലായി ട്രിപ്പിള്‍-ഹെഡർ മത്സരത്തോടെ ആരംഭിക്കുന്നു. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബില്‍ രാവിലെ 11:00 ന് ആദ്യ മത്സരം ആരംഭിക്കും, ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാൻ നെതർലാൻഡ്സിനെ നേരിടും. ഉച്ചകഴിഞ്ഞ് 3:00 ന് കൊല്‍ക്കത്തയിലെ ചരിത്രപ്രസ... read more.

*ഇന്ത്യ–ന്യൂസിലാൻഡ് അവസാന ടി20 ഇന്ന്; ഗ്രീൻഫീൽഡിൽ ഹൈസ്കോറിംഗ് പോരാട്ടത്തിന് സാധ്യത*

ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് തിരുവനന്തപുരം  ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. അവസാന മത്സരത്തിന് മുൻപ് ഇന്ത്യ ആദ്യ ഇലവനെ തന്നെ ഇറക്കാനാണ് സാധ്യത. പരിക്കേറ്റിരുന്ന ഇഷാൻ കിഷനും അക്സർ പട്ടേലും കളിക്കാനെത്തിയേക്കും. ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം നല്‍ക... read more.

*സന്തോഷ് ട്രോഫി: മേഘാലയയെ 3–0ന് തോൽപ്പിച്ച് കേരളം ക്വാർട്ടർ ഫൈനലിൽ*

79-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പില്‍ ക്വാർട്ടർ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് കേരളം. സിലപതർ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന നാലാമത്തെ ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം മേഘാലയയെ 3-0 ന് പരാജയപ്പെടുത്തി.36-ാം മിനിറ്റില്‍ അർജുൻ വിയിലൂടെ കേരളം ലീഡ് നേടി. 71-ാം മിനിറ്റില്‍ മുഹമ്മദ് റിയാസ്... read more.

*ഇന്ത്യ–ന്യൂസിലൻഡ് അഞ്ചാം ടി20: മത്സരത്തിനായി ഇരു ടീമുകളും എത്തി, സഞ്ജുവിന് ഗ്രീൻഫീൽഡിൽ വലിയ പ്രതീക്ഷകൾ*

ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തി. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സി എ) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മലയാളി താരം താരം സഞ്ജ... read more.

*ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് പകരം സ്കോട്‌ലൻഡ് കളിക്കുമെന്ന് ഐസിസി ഔദ്യോഗികമായി സ്ഥിരീകരിച്ചു*

ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള ഈ മാറ്റം ഏറെ നാളായി പ്രതീക്ഷിക്കപ്പെട്ടതായിരുന്നുബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബിസിബി) ഐസിസി 24 മണിക്കൂർ സമയപരിധി നല്‍കിയതിന് പിന്നാലെ, ശനിയാഴ്ചയാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത ഐസിസി ബോർഡിന് അയച... read more.

*അസമിലെ ചിലാപതർ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പഞ്ചാബിനെ 3-1ന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി 2026 കാമ്പെയ്‌നിന് മികച്ച തുടക്കം*

അസമിലെ ചിലാപതർ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പഞ്ചാബിനെ 3-1ന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി 2026 കാമ്പെയ്‌നിന് മികച്ച തുടക്കം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്നെങ്കിലും, മത്സരം തിരിച്ചുപിടിക്കാൻ കേരളം മികച്ച പോരാട്ടവീര്യം കാണിച്ചു.രണ്ടാം പകുതിയില്‍ ആക്രമണാത്മക ആക്രമണത്തിലൂടെ കേരളം ആധി... read more.

*ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം*

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ മറികടക്കുകയായിരുന്നു.സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചല്‍ 131*(117) , അര്‍ദ്ധ സെഞ്ച്വറി നേടിയ മുന്‍നിര ബാറ്റര്‍ വില്‍ യംഗ് എന്നിവരു... read more.

*നാല് വര്‍ഷത്തിന് ശേഷം വിരാട് കോഹ്ലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമത്*

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് കോഹ്ലി ഈ നേട്ടം കൈവരിക്കുന്നത്. വഡോദരയില്‍ ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ പ്രകടനമാണ് കോഹ്ലിയെ ഒന്നാമതെത്തിച്ചത്. തന... read more.

*ഇന്ത്യയെ ജയിപ്പിച്ചത് കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സല്ല, മറ്റു രണ്ടു ടേണിങ് പോയിന്റുകൾ*

വഡോദര: ന്യൂസിലാന്‍ഡിന്റെ രണ്ടാംനിര ടീമിനോടു ആദ്യ ഏകദിനത്തില്‍ ഇന്ത്യ കഷ്ടിച്ച്‌ രക്ഷപ്പെട്ടിരിക്കുകയാണ്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ത്രില്ലിങ് മാച്ചില്‍ നാലു വിക്കറ്റിന്റെ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്... read more.

*വിരാട് കോഹ്‌ലി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28,000 റണ്‍സ്*

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്റ്‌സ്മാൻ എന്ന ചരിത്ര നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് വഡോദരയിലെ ബി.സി.എ സ്റ്റേഡിയത്തില്‍ ന്യൂസിലൻഡിനെതിരെ നടന്ന ഒന്നാം ഏകദിന മത്സരത്തിലാണ് മുപ്പത്തിയേഴുകാരനായ കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്... read more.

*അനിശ്ചിതത്വത്തിനു അവസാനം : ഐഎസ്എല്ലിന്റെ പന്ത്രണ്ടാം സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കും.*

ദേശീയ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.നിലവിൽ ടൂർണമെന്റിന്റെ ഭാഗമായ പതിനാല് ടീമുകളും സീസണിന്റെ ഭാഗമാവുമെന്നും മന്ത്രി അറിയിച്ചു.കൊമേർഷ്യൽ പാർട്നറുടെ അഭാവത്തിലാണ് സെപ്റ്റംബറിൽ തുടങ്ങേണ്ടിയിരുന്ന മത്സരം അനിശ്ചിത കാലത്തേക്ക് നിലച്ചുപോയത്. പിന്നാലെ പല വിദേശതാര... read more.

*ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന് ബംഗ്ലാദേശ്: മറുപടിയുമായി ബിസിസിഐ*

മുബൈ: ടി20 ലോകകപ്പിലെ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന് അറിയിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് മറുപടിയുമായി ബിസിസിഐ. ഓരോ ടീമുകളുടെ ഇഷ്ടത്തിന് അനുസരിച്ച്‌ ലോകകപ്പ് മത്സരക്രമം മാറ്റാൻ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില... read more.

*ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു*

ശുഭ്മാൻ ഗിൽ ആണ് ക്യാപ്റ്റൻ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച്‌ ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസർ മുഹമ്മദ് ഷമിയെ ഒരിക്കൽ കൂടി സെലക്ടർമാർ തഴഞ്ഞു.ശ്രേയസിനെ ഫിറ്റ്നെസ് പരിശോധനകൾക്ക് വിധേയമ... read more.

*ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഈ വർഷം അവസാനിക്കുമ്പോഴും സ്പെയിൻ തന്നെ ഒന്നാം സ്‌ഥാനത്ത്*

ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഈ വർഷം അവസാനിക്കുമ്പോഴും സ്പെയിൻ തന്നെ ഒന്നാം സ്‌ഥാനത്ത്.പുതിയ റാങ്കിങ് അനുസരിച്ച് സ്പെയിൻ ഒന്നാമതു തുടരുമ്പോൾ അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, പോർച്ചുഗൽ, നെതർ ലൻഡ്‌സ്, ബൽജിയം, ജർമനി, ക്രൊയേഷ്യ എന്നിവയാണു യഥാക്രമം 2 മുതൽ 10 വരെ സ്ഥാനങ്ങളിൽ. ഇന്ത്യ 142-ാം സ്‌ഥാനത... read more.

*ഇന്ത്യ-ശ്രീലങ്ക അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായി*

വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായി. ഐസിസി വനിത ഏകദിന ലോകകപ്പ് നേടിയതിന് ശേഷമുള്ള ഇന്ത്യൻ വനിത ടീമിന്റെ ആദ്യ പരമ്പരയാണിത്.വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു. മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ ഒരു ചരിത്രനേട്... read more.

*ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സൂര്യ തന്നെ ക്യാപ്റ്റൻ; സഞ്ജു ടീമിൽ; ഗിൽ പുറത്ത്; അക്‌സർ പട്ടേൽ വൈസ് ക്യാപ്റ്റൻ*

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യ കുമാർയാദവ് നയിക്കുന്ന ടീൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടം പിടിച്ചു. ഗിൽ ടീമിൽ നിന്നും പുറത്തായപ്പോൾ, രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ടീമിൽ ഇടം പിടിച്ചു.ടീം ഇങ്ങനെ: സൂര്യ കുമാർ യാദവ് (ക്യാപ്റ്റൻ), അക്‌സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ)... read more.

*ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി-20 മത്സരത്തില്‍ 30 റണ്‍സിന് ജയിച്ച ഇന്ത്യ അഞ്ചുമത്സര പരമ്പര 3-1ന് സ്വന്തമാക്കി*

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി-20 മത്സരത്തില്‍ 30 റണ്‍സിന് ജയിച്ച ഇന്ത്യ അഞ്ചുമത്സര പരമ്പര 3-1ന് സ്വന്തമാക്കി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ 231 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി 201/8ല്‍ ഒതുക്കിയാണ് ഇന്ത്യ പരമ്പരവിജയം ആഘോ... read more.

*ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ലക്നൗവില്‍ നടക്കും*

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ലക്നൗവില്‍ നടക്കും.മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെയും മൂന്നാമത്തെയും മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലാണ്.ഇന്നത്തെ മത്സരം ജയിച്ചാല്‍ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ലക... read more.

*അബുദാബിയിൽ നടന്ന 2026- ഐപിഎല്‍ മിനി ലേലം ചരിത്ര സംഭവം*

അബുദാബിയില്‍ നടന്ന 2026-ലെ ഐപിഎല്‍ മിനി ലേലം ചരിത്ര സംഭവമായി മാറി. അണ്‍ക്യാപ്ഡ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ വൻതുകകള്‍ നേടി ശ്രദ്ധാകേന്ദ്രമായി.ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനെ റെക്കോർഡ് തുകയായ ₹25.20 കോടിക്ക് സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) തലക്കെട്ടുകളില്‍ ഇടം നേടി. ഇതോടെ ഐപി... read more.

*ഫിഫ ദി ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഇന്ന്*

രാജ്യാന്തര ഫുട്ബോൾ ഭരണ സമിതിയായ ഫിഫയുടെ "ദി ബെസ്‌റ്റ് "പുരസ്‌കാര പ്രഖ്യാപനം ഇന്നു രാത്രി. ദോഹയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ബ്രസീൽ ക്ലബ് ഫ്ലാമൻ ഗോയും തമ്മിലുള്ള ഫിഫ ഇന്റർ കോണ്ടിനന്റൽ കപ്പ് ഫൈനലിനു തുടർച്ചയായാണ് ചടങ്ങ്.പിഎസ്‌ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ, ബാർസിലോനയുടെ സ്പ‌ാനിഷ് താരം ലമീൻ യമാൽ, റ... read more.

latest news


Most Popular