13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*പാകിസ്ഥാനെതിരെയുള്ള ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ വൻവിജയം. ഇന്ത്യ സൂപ്പർ 8 ൽ*

ഇന്ത്യ സൂപ്പർ 8 ൽ . ക്രിക്കറ്റിലെ എൽക്ലാസികോ എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൽ പാക്കിസ്ഥാനെതിരെ വൻ വിജയം നേടിയാണ് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്

176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 114 റണ്‍സിലൊതുങ്ങി.

34 പന്തുകളില്‍ 44 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാൻ ഒഴികെ ആർക്കും ഇന്ത്യൻ ബൗളർമാരെ പരീക്ഷിക്കാൻ കഴിഞ്ഞില്ല.

176 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ടോവർ അവസാനിച്ചപ്പോള്‍ അവർക്ക് 13 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ആദ്യ ഓവറില്‍ ഫർഹാനെ പാണ്ട്യ പൂജ്യത്തിനു വീഴ്ത്തിയപ്പോള്‍. സൈം അയൂബിനെയും നായകൻ സല്‍മാൻ ആഘയെയും ബുംറ മടക്കി.പവർ പ്ലേ അവസാനിച്ചപ്പോള്‍ 38/4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ പാകിസ്താന് പിന്നെ തിരിച്ചുവരുവാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി ഹർദിക് പാണ്ട്യ , ജസ്പ്രീത് ബുംറ, അക്സർ പട്ടേല്‍, വരുണ്‍ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവും തിലക് വർമ്മയും ഓരോ വിക്കറ്റുകള്‍ എടുത്തു.

Related Stories

latest news


Most Popular