13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് 2026 സീണിലേക്കുള്ള മിനി ലേലം ഇന്ന് അബുദാബിയില്‍ നടക്കും.*

അബുദാബിയിലെ എത്തിഹാദ് അരീനയിലാണ് ലേലം നടക്കുക.

ഇന്ത്യൻ താരങ്ങള്‍ക്ക് കൂടുതല്‍ മൂല്യം ഉറപ്പിക്കുവാന്‍ വേണ്ടി ഇക്കുറി വലിയ നിബന്ധനയാണ് കൊണ്ടുവന്നിരിക്കുന്നത്. വിദേശ താരങ്ങള്‍ക്ക് പരമാവധി 18 കോടിയേ മുടക്കാന്‍ സാധിക്കൂ എന്നാണ് പ്രധാന വ്യവസ്ഥ. കാരണം വിവിധ ഫ്രാഞ്ചൈസികള്‍ താരങ്ങളെ റീട്ടെയ്ന്‍ ചെയ്തിരിക്കുന്ന ഏറ്റവും വലിയ തുകയ്‌ക്ക് സമാനമായേ വിദേശ താരത്തെ ലേലം വിളിക്കാവൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് 18 കോടിയായി നിജപ്പെടുത്തിയിരിക്കുന്നത്. 

കൂടുതല്‍ തുക വിളിച്ചാല്‍ തന്നെ 18 കോടിയില്‍ കവിയുന്ന തുക ബിസിസിയിലേക്ക് വരവ് വയ്‌ക്കും. താരങ്ങള്‍ക്ക് 18 കോടിയേ ലഭിക്കൂ. എന്നാല്‍ ഫ്രാഞ്ചൈസിയുടെ കണക്കില്‍ അവര്‍ ലേലത്തിനായി മുടക്കിയ മുഴുവന്‍ തുകയും കണക്കാക്കും. പിന്നെ ബാക്കിയുള്ള തുകയ്‌ക്കേ അവര്‍ക്ക് ലേലം പിടിക്കാനാകൂ. ഇതാണ് മിനി ലേലത്തിന്റെ തത്ത്വം.

Related Stories

latest news


Most Popular