13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

എലൈവ് YMCA യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മ്യൂസിക്ക് & ഫുഡ് ഫെസ്റ്റ് ഈ വരുന്ന വെള്ളി, ശനി, ഞായർ (Dec. 6, 7, 8)ദിവസങ്ങളിൽ ആലപ്പുഴയിൽ YMCA ഗ്രൗണ്ടിൽ നടക്കും.

Alive സംഘടിപ്പിയ്ക്കുന്ന  പതിനൊന്നാമത്  മ്യൂസിക് & ഫുഡ്‌ ഫെസ്റ്റ് ആണിത്.  എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 10 മണി വരെ വിവിധ കലാ പരിപാടികൾ    ഒരുക്കിയിരിക്കുന്നത്.

*ആലപ്പുഴയിലെ Royal Park, Pagoda, Thaff, Halais, AVees തുടങ്ങിയ പ്രശസ്ത ഹോട്ടലുകളുടെ നോൺ -വെജ് ഭക്ഷണശാലകളും നമസ്തേ ടിഫിൻസ് , ഹോട്ടൽ ദ്വാദശി എന്നിവരുടെ വെജ്  സ്റ്റോളുകൾക്ക് പുറമേ  Camery Ice Cream സ്റ്റാൾ, പായസമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്. 



കുടുംബസമേതം നിങ്ങൾക്ക് വളരെ സന്തോഷത്തോടെ ചിലവഴിയിക്കുവാൻ സാധിയ്ക്കുന്ന ഒട്ടനവധി കാര്യങ്ങൾ ഞങ്ങളിവിടെക്രമീകരിച്ചിരിയ്ക്കുന്നു.സൗഹൃദങ്ങൾ പുതുക്കുവാനും, പുതു വർഷത്തെ വരവേൽക്കാനുമുള്ള ഒരു തുടക്കമാകട്ടെ ഈ മ്യൂസിക് & ഫുഡ്‌ ഫെസ്റ്റിവൽ.  എന്ന് സംഘാടകർ അറിയിച്ചു.  

Related Stories

latest news


Most Popular