13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

അവൾ പറയട്ടെ,. സ്ത്രീ..... ധനമോ???? സമൂഹത്തിൽ ഇന്ന് നടക്കുന്ന അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്താൻ അവൾ വരുന്നു.ഇത് ഓരൊ പെൺ കുട്ടികളും, രക്ഷിതാക്കളും അറിയെണ്ടത്

. നമ്മൾ നാടകക്കാർ വാട്സപ്പ് കൂടായ്മ വിജയകരമായ രണ്ട് ശബ്ദ നാടകങ്ങൾക്ക് ശേഷം.... ഇതാ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് മറ്റൊരു ശക്തമായ പ്രമേയവുമായി.... സുനിത മനോജിൻ്റ രചനയിൽ, വക്കം ഷക്കീറിൻ്റെ സംവിധാനമികവിൽ നാളെ രാവിലെ 10 മണിക്ക് പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. വിനയൻ ഉത്ഘാടനം നിർവ്വഹിക്കുന്നു.
         സ്വദേശത്തും വിദേശത്തുമുള്ള മലയാള നാടകത്തിലെയും സിനിമയിലെയും കലാകാരൻമാരുടെ കൂട്ടായ്മയാണ് നമ്മൾ നാടക്കാർ.ഈ ഒരു ശ്രവ്യ നാടകത്തിന് ശബ്ദം നൽകുന്നവർ. യതികമാർ, ദീപൻ ഒറ്റപ്പാലം, വഞ്ചിയൂർ സൈജു, കൈയൂർ സത്യൻ, കേരളൻ കെ പി എ സി, ശ്രീകല, സൗദാമിനി, ബിന്ദുസുരേഷ്, സുനിതമനോജ്. എല്ലാവരുടെ, പ്രാർത്ഥനയും, സപ്പോർട്ടും കൂടെയുണ്ടാകണം.
            

Related Stories

latest news


Most Popular