13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഇംഗ്ളണ്ടിൽ ചിത്രീകരിക്കപ്പെട്ട അൽക്കയുടെ പ്രണയകഥ

 പ്രണയമെന്ന വികാരം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചു കുലുക്കുന്ന ഒന്നാണ് . നഷ്ടപ്രണയത്തെ തേടിയുള്ള  അൽക്കയുടെ   യാത്ര പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു . പ്രശസ്‌ത സംവിധായകൻ ഒമർ ലുലുവിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പ്രേക്ഷകരിലേക്കെത്തി . പൂർണ്ണമായും ഇംഗ്ളണ്ടിൽ ചിത്രീകരിക്കപ്പെട്ട  ഈ കുഞ്ഞു സിനിമയുടെ സംവിധായകൻ  ശരത്  ജോസാണ് . ടൈറ്റിൽ കഥാപാത്രമായ അൽക്കയായി ശ്രുതി ഡാനിൽ വേഷമിടുന്നു . കൂടാതെ ടോം ജോസ് , രാജേഷ് , ഹിമ ബിന്ദു ,രഞ്ജിത്ത് , ജീന ശരത് തുടങ്ങിയവർ കൂടി അഭിനയിച്ചിട്ടുണ്ട് . കാമറ പ്രദീപ് കാവുങ്കൽ ,കിഷോർ ശങ്കർ , കിരൺ ജോബി ,എഡിറ്റിങ് ജോഡസ്‌  കരോൾ  എൻറ്റർടൈയിൻമെൻസിന്റെ    ബാനറിലാണ് നിർമ്മാണം .ഡിജിറ്റൽ  ഡിസ്ട്രിബൂഷൻ ക്ലോസ്  ഷോട്ട് എൻറ്റർടൈയിൻമെൻറ്സ്.

                  PRO  ഹസീന ഹസി   

Related Stories

latest news


Most Popular