13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ചടങ്ങിലൊതുങ്ങി തൃശ്ശൂരിൻ്റെ പുലിക്കളി.*



നാലാമോണ നാളിൽ നഗരത്തെ ത്രസിപ്പിച്ചിരുന്ന പുലിക്കുട്ടങ്ങൾക്കു പകരം നഗരത്തിലെത്തിയത് ഒറ്റപ്പുലി മാത്രം.
കൂട്ടായി തൃശ്ശൂരിൻ്റെ തനത് കുമ്മാട്ടിയും.

തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ജനസാഗരത്തെ സാക്ഷി നിർത്തി 500 ൽപ്പരം പുലികളാണ് പോയ വർഷങ്ങളിൽ നിറഞ്ഞാടിയിരുന്നത്. അതെല്ലാം വെറും ഓർമ്മകളാക്കി ഒറ്റപ്പുലിയാണ് ഇത്തവണ വടക്കുന്നാഥ സന്നിധിയിൽ എത്തിയത്.

വടക്കുന്നാഥൻ്റെ പടിഞ്ഞാറെ നടയിലെത്തി വണങ്ങിയ വിയ്യൂർ ദേശത്തിൻ്റെ പുലി, നടുവിലാൽത്തറ ഗണപതിയ്ക്ക് തേങ്ങയുടച്ചാണ് ചുവട് വച്ചത്.അകമ്പടിയായി പുലിക്കൊട്ടും ഉയർന്നത് ആവേശം പകരുകയും ചെയ്തു.

പുലിയ്ക്കൊപ്പം കുമ്മാട്ടിയും ചേര്‍ന്നതോടെ തൃശ്ശൂരിൻ്റെ തനത് കലകളുടെ അഭിമാനമാവുകയും ചെയ്തു.

മണലാർകാവ് സുശീൽ ആയിരുന്നു ചടങ്ങിനെത്തിയ വിയ്യൂരിൻ്റെ പുലി.

സ്വരാജ് റൗണ്ടിൽ നിന്നും മടങ്ങിയ വിയ്യൂർ ദേശത്തിൻ്റെ പുലി പാറമേക്കാവിലമ്മയേയും വണങ്ങിയാണ് യാത്രയായത്.

Related Stories

latest news


Most Popular