13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

2026 മേയ് 7 ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോട്ടയം വിവിധ അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംഘടിത-അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെആശ്രിതർക്കായി സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനത്തിന് കേരളഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ്അക്കാദമി അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സ്കാലാവധി ഒരുവർഷം.  റഗുലർ/ഓൺലൈൻ ബാച്ചുകളുണ്ട്്. ക്ലാസുകൾ ജൂൺ ആദ്യവാരംആരംഭിക്കും.

ആശ്രിതർക്ക് കോഴ്സ് ഫീസിന്റെ 50ശതമാനം അടച്ചാൽ മതി. www.kile.kerala.gov.in/kileiasacademy എന്ന ലിങ്ക് വഴി ഓൺലൈനായിഅപേക്ഷിക്കണം.ഫോൺ: 0471-2479966, 8075768537.



(കെഐഒപിആർ 723/2026)


അപേക്ഷ ക്ഷണിച്ചു


കോട്ടയം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്ക് 2026-27 അധ്യയന വർഷത്തേക്കുള്ളപഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാവെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കേരള കള്ള്വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഭീമൻപടിയിലുള്ള ജില്ലാ ഓഫീസിൽ മേയ് 15 വരെസ്വീകരിക്കും.

(കെഐഒപിആർ 724/2026)


അപേക്ഷ ക്ഷണിച്ചു


കോട്ടയം: ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയുടെ2025-26 വർഷത്തെ ഓഡിറ്റിനായി ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 14.

ഫോൺ: 0481-2973028.

(കെഐഒപിആർ 725/2026)

Related Stories

latest news


Most Popular