15 Jun 2026
Monday
LATEST NEWS
മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു; കൊല്ലത്ത് ബസ് ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിത സംഭവം... യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം.... അഞ്ചുവർഷത്തെ വിവാഹമോചന പോരാട്ടത്തിന് അപ്രതീക്ഷിത അന്ത്യം; കോടതിയിൽ ഭർത്താവിനെ ചേർത്ത് പിടിച്ച് യുവതി... ബ്രസീലിൽ ദാരുണ അപകടം; യുവതി മരിക്കുമ്പോൾ പ്രതിശ്രുത വരനും സമീപത്ത്... കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ കണ്ടെത്തി... ദേവാരണ്യം പദ്ധതിക്ക് കരുത്തായി 10,000 വൃക്ഷത്തൈകൾ; ദേവസ്വം ബോർഡും വനംവകുപ്പും കൈകോർക്കുന്നു... നെയ്‌മറില്ലാത്ത ബ്രസീലിന് തുടക്കത്തിൽ തടസ്സം; മൊറോക്കോയ്‌ക്കെതിരെ സമനില... ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ജൂലൈ ഒന്‍പതിന്... ജോർഹാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 വിമാനം തകർന്നു വീണു; അഞ്ച് സൈനികർ വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു... തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു...

കോട്ടയത്ത് ആർടിഎ ബോർഡ് മീറ്റിംഗ് ചേർന്നു: ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു

ഒരു വർഷത്തിന് ശേഷം കോട്ടയത്ത് ആർടിഎ ബോർഡ് മീറ്റിംഗ് ചേർന്നു.കോട്ടയം ആർടിഒ യുടെ പരിധിയിൽ വരുന്ന സ്വകാര്യ ബസ്സുകളുടെയും കെഎസ്ആർടിസി ബസ്സുകളുടെയും പുതിയ പെർമിറ്റ്,പെർമിറ്റ് കൈമാറ്റം,പെർമിറ്റ് പുതുക്കൽ തുടങ്ങിയ  കാര്യങ്ങൾ തീരുമാനിക്കുന്ന ആർടിഎ ബോർഡ് മീറ്റിംഗ്  ജില്ലാ കലക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ വിപഞ്ചിക ഹാളിൽ ചേർന്നു .


ഡെപ്യൂട്ടി ട്രാൻസ്‌പോട്ട് കമ്മീഷണർ സജി പ്രസാദ്, ആർടിഒ ജയരാജ്,അഡിഷണൽ എസ്പി കെ.ആർ. ബിജു , എന്നിവർക്കു പുറമെ കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, കെ എസ് ആർ ടി സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

latest news


Most Popular