13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*രാത്രിയിൽ സോക്‌സിട്ട് ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം*

ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. ശരിയായ ഉറക്കം ശരീരത്തിന് ഉന്മേഷം നല്‍കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് പലർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. ജോലിയിലെ സമ്മർദമോ, അല്ലങ്കില്‍ മറ്റെന്നതെങ്കിലും മാനസിക സമ്മർദമോ ഒക്കെ അതിന് കാരണമാകാം. കൃത്യമായി ഉറക്കം ലഭിക്കാതെ വരുമ്പോള്‍ അത് ശരീരത്തിനെ പല രീതിയില്‍ മോശമായി ബാധിക്കാൻ തുടങ്ങും. എന്നാല്‍ ഉറങ്ങാൻ കഴിയാവർക്കായി ഈ ഒരു വിദ്യ ഉപകാരപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. രാത്രിയില്‍ സോക്‌സിട്ട് ഉറങ്ങുകയാണെങ്കില്‍ ഇത് മെലാറ്റോണിന് സപ്ലിമെന്റുകള്‍ക്ക് ബദലായി പ്രവര്‍ത്തിക്കുകയും സുഖകരമായ ഉറക്കം നല്‍കുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സോക്‌സിട്ട് ഉറക്കത്തിന് മെലാറ്റോണിൻ പോലെ തന്നെ ഫലപ്രദമാണ് സോക്‌സ് ധരിച്ച്‌ ഉറങ്ങുന്നത്. സോക്സ് ധരിച്ച്‌ കിടക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ ചൂടാകുകയും വേഗത്തിലുളള ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. കൈകാലുകള്‍ ചൂടാകുന്നത് വഴി രക്തക്കുഴലുകളെ വികസിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നമ്മള്‍ ഉറങ്ങാൻ കിടക്കുമ്പോള്‍ തന്നെ നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ് ഏകദേശം 2 മുതല്‍ 3° F വരെ താഴുന്നതിനാല്‍ ഇത് വളരെ പ്രധാനമാണ്.

പല ഓവര്‍ ദി കൗണ്ടര്‍ മരുന്നുകളെ പോലെ ഫലപ്രദമാണ് ഇത്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചെറു ചൂടുള്ള വെള്ളത്തില്‍ കുളിച്ച ശേഷം സോക്‌സിട്ട് ഉറങ്ങുക. ഇനി കുളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കാല് ചെറു ചൂടു വെള്ളത്തില്‍ മുക്കി തുടച്ചതിന് ശേഷം സോക്‌സിട്ട് പരിക്ഷിച്ച്‌ നോക്കാം.

Related Stories

latest news


Most Popular