13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*കുക്കറുകൾ ഒരു പരിധി കഴിഞ്ഞാൽ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചറിയാം*

കുക്കറുകൾ ഒരു പരിധി കഴിഞ്ഞാൽ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് കൺസൾട്ടന്റ് മിനിമൽ അക്‌സസ് ഓർത്തോപീഡിക്ക് സർജൻ ആൻഡ് സ്‌പോർട്‌സ് ആൻഡ് എക്‌സർസൈസ് മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഡോ മനൻ വോറ. 

പ്രഷർ കുക്കർ പഴകുന്നത് അനുസരിച്ച് അതിനുള്ളിലെ ലെഡ് ചെറിയ അളവിൽ ആഹാരത്തിലേക്ക് കലരാൻ തുടങ്ങും. ഏറ്റവും വലിയ അപകടം ഈ ലെഡ് ശരീരത്തിൽ നിന്ന് പെട്ടെന്ന് എങ്ങും പുറന്തള്ളപ്പെടില്ല എന്നതാണ്. ഇത് കാലക്രമേണ രക്തത്തിലും പിന്നീട് തലച്ചോറിലും അടിഞ്ഞ് കൂടും. ഈ നിശബ്ദമായ പ്രക്രിയ പിന്നീട് വലിയ അസുഖങ്ങളിലേക്ക് നയിക്കും. ഇത് ക്ഷീണമുണ്ടാക്കും, നാഡീ വ്യവസ്ഥയെ തന്നെ തളർത്തും. മാത്രമല്ല നിങ്ങളുടെ മൂഡിനെയും ഓർമശക്തിയെയും വരെ ബാധിക്കുന്ന അവസ്ഥയിലെത്തിക്കും.

കുട്ടികളെ സംബന്ധിച്ചാണ് ഇത് ഗുരുതര പ്രശ്‌നമാകുന്നത്. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ചയെ ഇത് ബാധിക്കും ഐക്യു കുറയും. പത്തുവർഷത്തിലധികമായ കുക്കറുകൾ ഉപയോഗ ശൂന്യമാണ്. സ്‌ക്രാച്ചസും ബ്ലാക്ക് പാച്ചസുമുള്ള കുക്കറുകളെല്ലാം ഉപേക്ഷിക്കുക. ലിഡോ വിസിലോ ലൂസാണെങ്കിൽ പിന്നെ ഒന്നും ആലോചിക്കേണ്ട. നിങ്ങളുടെ ഭക്ഷണത്തിനൊരു മെറ്റാലിക്ക് രുചി വന്നാൽ അതാണ് ഏറ്റവും വലിയ മുന്നറിയിപ്പെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

Related Stories

latest news


Most Popular