13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

​നിയമസഭാ തെരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരെ നിയോഗിച്ചു

കോട്ടയം: 2026ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കോട്ടയം ജില്ലയിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് നോഡൽ ഓഫീസർമാരെ നിയോഗിച്ച് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉത്തരവായി.

ഉദ്യോഗസ്ഥരും ചുമതലയും

മാതൃകാപെരുമാറ്റച്ചട്ടം, പരാതികൾ, മനുഷ്യവിഭവശേഷി ക്രമീകരണം - ലിറ്റി ജോസഫ്, അഡീഷണൽ ഡിസ്‌ക്ട്ര് മജിസ്ട്രേറ്റ്

തപാൽ വോട്ടുകൾ, പോളിംഗ് ജീവനക്കാരുടെ വോട്ട്, ഇ.ടി.പി.ബി.എസ്.- സി. ശ്രീലേഖ, അസിസ്റ്റൻറ് ഡയറക്ടർ (തദ്ദേശ സ്വയം ഭരണ വകുപ്പ്)

പരിശീലനം-എം.അരുൺ, വാല്യൂവേഷൻ അസിസ്റ്റൻറ്, റവന്യൂ വകുപ്പ്,

പോളിംഗ് ഉദ്യോഗസ്ഥരുടേയും വോട്ടർമാരുടേയും ക്ഷേമം-ടിജു റേച്ചൽ തോമസ്, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ.

വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം- ലാലുമോൻ ജോസഫ്, സീനിയർ സൂപ്രണ്ട്, റവന്യൂവകുപ്പ്

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം-എം.വി. രാജേഷ്, ഫിനാൻസ് ഓഫീസർ

വോട്ടർ ബോധവത്കരണം(സ്വീപ്)- പി.എ. അമാനത്ത്, ഡെപ്യൂട്ടി പ്ലാനിംഗ്  ഓഫീസർ

ബാലറ്റ് പേപ്പർ- പി.വി. ജയേഷ്, ഹുസൂർ ശിരസ്തദാർ,

വാർത്താമാധ്യമങ്ങൾ- ജസ്റ്റിൻ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ

ഐ.ടി, തെരഞ്ഞെടുപ്പ് കമ്മിഷൻറെ സോഫ്റ്റ്വേറുകൾ, ആപ്പുകൾ എന്നിവയുടെ ഉപയോഗം-കെ.ആർ. ധനേഷ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ

തെരഞ്ഞെടുപ്പ് നിരീക്ഷകരുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ- ആർ. രഞ്ജിത്ത്, ഓഡിറ്റ് ഓഫീസർ, എസ്.ജി.എസ്.ടി. ഓഡിറ്റ് വിഭാഗം

പോളിംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾ(എ.എം.എഫ്)- എം.പി. അനിൽകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ

മെറ്റീരിയൽ മാനേജ്മെൻറ് -രാജേഷ് ജോസഫ്, തഹസീൽദാർ (ആർ.ആർ.)

ഭിന്നശേഷി വോട്ടർമാർക്കുള്ള ക്രമീകരണങ്ങൾ- സിജു ബെൻ, ജില്ലാ സാമൂഹികനീതി ഓഫീസർ.

Related Stories

latest news


Most Popular