13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വേള്‍ഡ് വൈഡ് വെബ് എന്ന സാങ്കേതിക സംവിധാനത്തിന് ഇന്ന് 30 വയസ്

ഇന്റര്‍നെറ്റിലെ അസംഖ്യം ഉള്ളടക്കങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും അവ എളുപ്പം തിരഞ്ഞു കണ്ടുപിടിക്കാന്‍ സാധിക്കും വിധം ക്രമീകരിക്കുകയും ചെയ്ത വേള്‍ഡ് വൈഡ് വെബ് എന്ന സാങ്കേതിക സംവിധാനത്തിന് ഇന്ന് 30 വയസ്. വേള്‍ഡ് വൈഡ് വെബിന്റെ പിറന്നാള്‍ ആഘോഷമാക്കി ഗൂഗിള്‍ പ്രത്യേകം ഡൂഡിള്‍ അവതരിപ്പിച്ചിരിക്കുകയാണ്.

വേള്‍ഡ് വൈഡ് വെബിനെ ഇന്റര്‍നെറ്റിന്റെ തന്നെ മറ്റൊരു പേരായി കാണാറുണ്ടെങ്കിലും അവ രണ്ടും ഒന്നല്ല. വിവര കൈമാറ്റത്തിന് സഹായിക്കുന്ന ഇലക്‌ട്രോണിക് / കംപ്യൂട്ടര്‍ സാങ്കേതിക സംവിധാനങ്ങളുടെ ശൃംഖലയാണ് ഇന്റര്‍നെറ്റ് എങ്കില്‍. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിവിധ ഉള്ളടക്കങ്ങളെ, അത് അക്ഷരങ്ങളോ, ചിത്രങ്ങളോ, വീഡിയോകളോ എന്തുമാകട്ടെ നമുക്ക് ലഭ്യമാക്കിത്തരുന്ന വിവര ശൃംഖലയാണ് വേള്‍ഡ് വൈഡ് വെബ്. ഇന്റര്‍നെറ്റിലെ ഉള്ളടക്കങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ മേല്‍വിലാസം നല്‍കുന്നതും അവയെ പരസ്പരം ബന്ധിപ്പിക്കുന്നതും വേള്‍ഡ് വൈഡ് വെബിലെ ഹൈപ്പര്‍ ലിങ്കുകളും യുണിഫോം റിസോഴ്‌സ് ഐഡന്റി ഫൈയര്‍ അഥവാ യുആര്‍ഐകളുമാണ്.

Related Stories

latest news


Most Popular