13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വാട്സ്ആപ്പിലും ഇനി ചാറ്റ് ജിപിടി, ആനിമേഷൻ ചിത്രങ്ങൾ എളുപ്പത്തിൽ നിർമിക്കാം

ചാറ്റ് ജിപിടി ചിത്രങ്ങൾ നിർമിക്കാൻ ഇനി ആപ്പും ഗൂ​ഗിളും ആവശ്യമില്ല. പുത്തൻ അപ്ഡേറ്റുകൾ പരിജയപ്പെടുത്തുന്ന വാട്സ്ആപ്പ് ഇത്തവണ ഉപയോക്താക്കളെ ഞെട്ടിക്കുന്ന സർപ്രൈസുമായാണ് എത്തിയിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഇമേജ് നിർമാണ കഴിവുകൾ ഇനി വാട്സ്ആപ്പിലും ലഭ്യമാക്കാൻ സാധിക്കും.

ചാറ്റ് ജിപിടി സേവനം ലഭ്യമായ എല്ലാ രാജ്യങ്ങളിലും ഈ ഫീച്ചർ ഉപയോ​ഗിക്കാനാവും. വാട്സ്ആപ്പ് ചാറ്റുകളിൽ ഉപയോക്താക്കൾക്ക് ആവശ്യമായ ചിത്രങ്ങൾ നിർമിക്കാനും എഡിറ്റ് ചെയ്യാനുമാകും. എന്നാൽ ഒരു നിബന്ധനയും മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ഒരു ദിവസം ഒരു ഫോട്ടോ മാത്രമേ നിർമിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കൂ.

ചിത്രം നിർമിക്കുന്നതിനും ചാറ്റ് ചെയ്യുന്നതിനും ഒരു വാട്സ്ആപ്പ് നമ്പറും നൽകുന്നുണ്ട്. ഈ നമ്പറിൽ ചാറ്റ് ചെയ്ത് ചിത്രങ്ങൾ എഡിറ്റ് ചെയ്യുകയും നിർമിക്കുകയും ചെയ്യാം. ചിത്രം നിർമിക്കേണ്ട രീതികൾ +1 (800) 242-8478 എന്ന നമ്പറിൽ സന്ദേശം അയച്ച് ചാറ്റ് തുടങ്ങണം. എന്ത് തരത്തിലുള്ള ചിത്രങ്ങളാണ് വേണ്ടതെന്ന് സന്ദേശത്തിൽ പറയുക. രണ്ട് മിനിറ്റിന് ശേഷം നിങ്ങൾ ആവശ്യപ്പെടുന്ന ചിത്രം ലഭ്യമാകും.










Related Stories

latest news


Most Popular