13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

രാജ്യത്ത് ആദ്യമായി തദ്ദേശമായി വികസിച്ച ദീര്‍ഘദൂര പീരങ്കിയായ ധനുഷ് തിങ്കളാഴ്ച സൈന്യത്തിന് സമര്‍പ്പിക്കും

രാജ്യത്ത് ആദ്യമായി തദ്ദേശമായി വികസിച്ച ദീര്‍ഘദൂര പീരങ്കിയായ ധനുഷ് തിങ്കളാഴ്ച സൈന്യത്തിന് സമര്‍പ്പിക്കും. അഡീഷണല്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഒഫ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഒഫ് ഇന്ത്യന്‍ ആര്‍മി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഇത് നിര്‍മ്മിച്ചത് എന്നതും പ്രത്യേകതയാണ്. ധനുഷിന്റെ 81 ശതമാനം ഭാഗങ്ങളും ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ്. 38 കിലോമീറ്റര്‍ ദൂരം വരെ ശേഷിയുള്ള ഇതിനെ സ്വദേശി ബൊഫേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും ഒരേപൊലെ ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.


സ്വീഡിഷ് നിര്‍മ്മിത ബൊഫോഴ്സിനെ വെല്ലുന്ന തരത്തിലാണ് ധനുഷ് പീരങ്കികളെ നിര്‍മ്മിച്ചിരിക്കുന്നത്. വേഗതയിലും പ്രയോഗത്തിലും കൃത്യതയിലുമൊക്കെ മറ്റെല്ലാ പീരങ്ഖികളെ കടത്തിവെട്ടുന്നു. ഏത് കാലാവസ്ഥകളിലും രാജസ്ഥാന്‍ മരുഭൂമിയിലും ലഡാക്ക് മലയിടുക്കുകളിലും ഒരു പോലെ ധനുഷ് ഉപയോഗിക്കാന്‍ കഴിയും ഉപയോഗിക്കാന്‍ കഴിയും. സാങ്കേതികമായെ ധനുഷ് മുന്നിട്ട് നില്‍ക്കുന്നു. ഡി.ആര്‍.ഡി.ഒ, ഡി.ജി.ക്യു.എ, ബി.ഇ.എ, എസ്.എ.ഐ.എല്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യ കമ്ബനികളിലേയും വിദഗ്ദന്‍മാര്‍ ചേര്‍ന്നാണ് ധനുഷ് വികസിപ്പിച്ചെടുത്തത്.

 155മി.മി/45 കാലിബര്‍ ധനുഷ് ദീര്‍ഘദൂര മിസൈലുകളുടെ നിര്‍മ്മാണത്തിന് കഴിഞ്ഞ മാസമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. വിവിധയിടങ്ങളിലെ പരീക്ഷണത്തിന് ശേഷമാണ് ധനുഷ് ഇന്ത്യന്‍ സെെന്യത്തിന്റെ ഭാഗമാകുന്നത്.

India's indigenously designed & developed Dhanush 155mm/45 Calibre towed Gun System is ready for induction into & will be handed over by Ordnance Factories Board on 8 April 19. Dhanush can be employed in all types of terrains.

2,305 people are talking about this



Related Stories

latest news


Most Popular