13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

സുസുക്കിയുടെ പുതുതലമുറ ആള്‍ട്ടോ ഒക്ടോബറില്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി ഈ വര്‍ഷം ഒക്ടോബറില്‍ പുതുതലമുറ ആള്‍ട്ടോയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ ആള്‍ട്ടോ പഴഞ്ചനായി തുടരുകയാണ്. 2014 -ലാണ് ഹാച്ച്‌ബാക്കിനെ സുസുക്കി ഏറ്റവുമൊടുവില്‍ പുതുക്കിയത്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആള്‍ട്ടോയും രാജ്യാന്തര വിപണിയിലുള്ള ആള്‍ട്ടോയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ആള്‍ട്ടോയെ മാരുതി ഇവിടെ പുറത്തിറക്കുന്നത്. ഇക്കാരണത്താല്‍ രാജ്യാന്തര പതിപ്പില്‍ നിന്നും വേറിട്ട രൂപഭാവം ഇന്ത്യന്‍ ആള്‍ട്ടോയ്ക്ക് ലഭിക്കുന്നു.

എന്തായാലും പുതിയ ആള്‍ട്ടോയ്ക്ക് HEARTECT അടിത്തറയായിരിക്കും സുസുക്കി കല്‍പ്പിക്കുക. ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഒട്ടുമിക്ക മാരുതി കാറുകളും ഇന്ന് HEARTECT അടിത്തറയാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ ഭാരമാണ് HEARTECT അടിത്തറയുടെ പ്രധാന സവിശേഷത. ഭാരം കുറവെങ്കിലും ദൃഢതയില്‍ വിട്ടുവീഴ്ച്ച സംഭവിക്കില്ലെന്ന് സുസുക്കി പറയുന്നു. കൂടുതല്‍ സ്‌പോര്‍ടി പരിവേഷം പുതുതലമുറ ആള്‍ട്ടോയ്ക്ക് പ്രതീക്ഷിക്കാം.

Related Stories

latest news


Most Popular