19 Jun 2026
Friday
LATEST NEWS
കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാകും. റബ്ബറിന്റെ താങ്ങുവില 250 ആക്കി... മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ... റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു...

പുതിയ മെസ്സേജിങ് ആപ് അവതരിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാം

വമ്പന്‍ മാറ്റത്തിനൊരുങ്ങി ഫേസ്ബുക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാം. ത്രെഡ്സ് എന്ന പേരില്‍ പുതിയ ക്യാമറ ഫസ്റ്റ് മെസേജിംഗ് ആപ്പ് ആണ് ഇന്‍സ്റ്റഗ്രാമിനായി അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സ്നാപ് ചാറ്റിന് സമാനമായിരിക്കും ഇതെന്ന് സൂചനയുണ്ട്. ക്ലോസ് ഫ്രണ്ട് ലിസ്റ്റിവുള്ളവര്‍ക്ക് മാത്രമേ ഇതിലൂടെ ചാറ്റ് ചെയ്യാന്‍ സാധിക്കു. ക്ലോസ് ഫ്രണ്ട്സിനെ എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.



 
ക്യാമറ ഡയറക്ടായി ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യം. ചിത്രങ്ങളും വീഡിയോകളും എളുപ്പത്തില്‍ ഷെയറു ചെയ്യാനുള്ള ഷോര്‍ട്ട് കട്ട് ടാബുകള്‍ എന്നിവ ഇതിലുണ്ട്. ത്രെഡ്സും ഇന്‍സ്റ്റഗ്രാമും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍,മെസേജ് നോട്ടിഫിക്കേഷന്‍ ഇന്‍സ്റ്റഗ്രാമിലാവും വരിക. ഫോണില്‍ ഇന്‍സ്റ്റഗ്രാം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും ത്രെഡ്സ് പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയില്‍ ഈ അപ് ലഭ്യമാണ്.

Related Stories

latest news


Most Popular