13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഡെല്‍ പുതിയ ലാപ്‌ടോപ്പ് മോഡല്‍ പുറത്തിറക്കി

എട്ടാം തലമുറ പ്രോസസ്സറുമായി ഡെല്‍ ഈയിടെ പുറത്തിറക്കിയ ലാപ്‌ടോപ്പ് മോഡലാണ് ഇന്‍സ്പീരിയന്‍ 14 5480. തിന്‍ ലൈറ്റ് മോഡലാണിത്. ഇതിലുപരി അത്യാധുനിക സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച തികച്ചും വാല്യൂ ഫോര്‍ മണി ലാപ്‌ടോപ്പ്.

ബര്‍ഗണ്ടി ബ്ലേസ്, പ്ലാറ്റിനം സില്‍വര്‍ നിറഭേദങ്ങളിലാണ് ഡെല്‍ ഇന്‍സ്പീരിയന്‍ 14 5480 മോഡല്‍ ലഭിക്കുക. ഇതില്‍ ബര്‍ഗുണ്ടി ബ്ലേസ് മോഡലാണ് റി്യുവിനായി തെരഞ്ഞെടുത്തത്. ശ്രേണിയിലെ മറ്റു മോഡലുകളെ അപേക്ഷിച്ച്‌ ഭംഗി കൂടുതല്‍ ഈ മോഡലിനു തന്നെയാണെന്നു പറയാം. ഡിസൈന്‍ ഭാഗം നോക്കിയാല്‍ തികച്ചും പ്രീമിയം പ്രൊഫഷണല്‍ ലുക്ക്.

1.4 കിലോഗ്രാമാണ് ലാപ്‌ടോപ്പിന്റെ ഭാരം. ലൈറ്റ് വെയിറ്റും സ്ലിം മോഡലുമായതു കൊണ്ടുതന്നെ ഏവര്‍ക്കും ഇഷ്ടപ്പെടും. 14 ഇഞ്ചാണ് ഡിസ്‌പ്ലേ. വിദ്യാര്‍ത്ഥികള്‍ക്കം പ്രൊഫഷണല്‍സിനും മോഡലിനെ ഹാന്റ് ബാഗിലോ ബാക്ക് പാക്കിലോ ലളിതമായി കൊണ്ടുനടക്കാനാകും. അതായത്. ധാരാളം യാത്രചെയ്യുന്നവര്‍ക്ക് ഏറ്റവും ഉതകുന്ന മോഡലാണിത്.

അലുമിനിയം ഉപയോഗിച്ചാണ് പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്. ബാറ്റിയുള്ളവ ഹൈ ക്വാളിറ്റി പോളി കാര്‍ബണേറ്റ് ഉപയോഗിച്ചും നിര്‍മിച്ചിരിക്കുന്നു. അതിനാല്‍തന്നെ വളരെ ലൈറ്റ് വെയിറ്റുമാണ്. സ്റ്റര്‍ഡി ലുക്കും ലഭിക്കുന്നുണ്ട്. ബര്‍ഗണ്ടി നിറത്തിലുള്ള ലാപ്‌ടോപ്പ് ഇതാദ്യമായാണ് വിപണിയില്‍ ലഭിക്കുന്നതും.

Related Stories

latest news


Most Popular